കാവ്യതളിരുകള്‍
Home
27 Jul 2008
രാഗം
അടുത്താലും, അകന്നാലും, വേദനിക്കുമെങ്കില്‍
അടുപ്പമേറിയ ഒരു അകല്ചയുടെ നിശ്ശബ്ദതയില്‍
നിര്വ്വചനമില്ലാത്തൊരു ഹൃദയവികാരമായി
നിന്റെ മിഴികളിലിങ്ങനെ വിതുമ്പി നില്‍ക്കാനാണെനിക്കിഷ്ടം.
1 comment:
Unknown
3 September 2008 at 12:02
very good
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Home
Subscribe to:
Post Comments (Atom)
very good
ReplyDelete