കാവ്യതളിരുകള്‍
Home
Showing posts with label
രാഗം
.
Show all posts
Showing posts with label
രാഗം
.
Show all posts
27 Jul 2008
രാഗം
അടുത്താലും, അകന്നാലും, വേദനിക്കുമെങ്കില്‍
അടുപ്പമേറിയ ഒരു അകല്ചയുടെ നിശ്ശബ്ദതയില്‍
നിര്‍വ്വചനമില്ലാത്തൊരു ഹൃദയവികാരമായി
നിന്റെ മിഴികളിലിങ്ങനെ വിതുമ്പി നില്‍ക്കാനാണെനിക്കിഷ്ടം.
Home
Subscribe to:
Posts (Atom)