3 Dec 2008

കാഴ്ച

വെറുതേ വാക്കിന്‍ മുള്‍മുനകൊണ്ടുള്‍-
ച്ചുവരില്‍ കോറിവരയ്ക്കുമ്പോള്‍,
സഹൃദയനാമീ പാവത്തിന്‍ പ്രിയ-
വികൃതികളെന്നു സഹിക്കുക നീ.
വേദനയുടെ ചെറു മുളളുകളുളളില്‍,
പിരിയും നേരം കൊണ്ടാലേ..
വിരഹപ്പെരുമഴയില്‍ സുഖമുള്ളൊരു
നോവായെന്നെ കാണൂ നീ.....

5 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. മനോഹരമായ ചിന്ത മനോഹരമായ കവിത

    ReplyDelete
  3. നന്ദി ശ്രീയ്ക്കും വരവൂരാനും.....വരിക വീണ്ടും.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. neena chechi... athimanoharamaayirikkunnu...point taken...ini aareyengilum kanumbol chumma kurachu korivarachidan marakkilla njan :)

    ReplyDelete