കാവ്യതളിരുകള്‍
Home
14 Aug 2013
നൂറെറടുത്തനൂലിനാലെ നമ്മള്‍ നെയ്ത പൊന്‍കൊടി
മണ്ണിലില്ലിതിന്നുതുല്യമിനിയൊരാ
ത്മ നിര്‍വൃതി
സത്കൃതങ്ങളാലെ സഹനസമരമന്ത്രണങ്ങളാല്‍
കര്‍മ്മചന്ദ്രനായി പാരിലിപ്പതാകവാഴുക
ഭാരതാംബതന്‍പദം നമിച്ചുനമ്മള്‍ പാടുക........
ജയതി ജയതി ജയതി ജയതി ഭാരതം......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment