21 Nov 2014



പണ്ടു വരച്ചു മറന്നൊരു ചിത്രം
കണ്ടിതുപോലെന്‍ പഴയൊരു താളില്‍
ഉണ്ടോ നെഞ്ചില്‍ പണ്ടിതുപോല്‍ ഞാ-
നെഴുതി മറന്നൊരു നിന്‍ മുഖചിത്രം.......??????

1 comment:

  1. മറിച്ചുനോക്കുമ്പോള്‍ കണ്ടികിട്ടുന്നവ.
    ചിത്രം ഭംഗിയായി.

    ReplyDelete