14 Jan 2009

കവി

ഉറക്കെ മോഹിക്കേ
അടക്കമില്ലാക്കട-
ലെന്നെന്റെ തീരത്തു
പച്ചകുത്തീ ചിലര്‍
ഒരുകാവ്യ തിരവന്നു
തെല്ലൊന്നുയര്‍ന്നുതാഴ്-
ന്നൂറിച്ചിരിച്ചതും
മായ്ച്ചൂപതിവുപോല്‍.....

3 comments:

  1. tഅപ്പോള്‍ കവിതകള്‍ ഉണ്ടാകുന്നത് അങിനെയാണ്!!!!

    ReplyDelete
  2. കാവ്യ തളിരുകള്‍ മാത്രമേയുള്ളോ അത്‌ എപ്പോഴാ പൂക്കളാവുക

    ReplyDelete