പതിവായെന്‍ മിഴിതലോടും
കണിയാം ശ്രീകൃഷ്ണനുണ്ണീ
ഭഗവാനായല്ലനീയെന്‍
മകനായീ വാഴണം
അതിനായി പ്രണയയമുനാ
നദിയായിട്ടൊഴുകുമെന്നില്‍
വിരലുണ്ണും ബാലരൂപം
മിഴിവോടെ തെളിയണം......
തെളിയട്ടേ മനക്കണ്ണിൽ എന്ന് ആശംസിക്കുന്നു!
ReplyDeleteകൊള്ളാം നല്ല കവിത
ReplyDeleteകണിയാം ശ്രീകൃഷ്ണനുണ്ണീ
ReplyDeleteഭഗവാനായല്ലനീയെന്‍
മകനായീ വാഴണം
This comment has been removed by the author.
ReplyDelete