വന്ന് വന്ന് കാലം അങ്ങനെ ആയി ഭഗവാനെ കൂടെ നടക്കാൻ വിളിക്കേണ്ട ഗതി ആയി അല്ലെ? ഇതിനാ്ന് കലികാലം എന്ന് പറയുന്നത്. കൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയതപ്പോൾ അർജ്ജുനന് വില്ല് പൊങ്ങാതായി. അർജ്ജുനൻ കൂടെ കൊണ്ടുവന്ന സ്ത്രീജനങ്ങളെ കാട്ടാളന്മാർ കൊണ്ടും പോയി അതായിരുന്നല്ലൊ കലികാലത്തിന്റെ തുടക്കം
നല്ല വരികള്‍. വിരിയാത്തൊരുണ്ണി വയറില്‍ ഞെരിഞ്ഞമരാതെ എന്ന വരിയില്‍ വൃത്തഭംഗം വരുന്നു. വിരിയാത്തൊരുണ്ണി വയറിലൊടുങ്ങാതെ എന്നോ മറ്റോ ഒന്ന് മാറ്റിയാല്‍ കാവ്യനീതി നടപ്പാക്കാം.
വന്ന് വന്ന് കാലം അങ്ങനെ ആയി ഭഗവാനെ കൂടെ നടക്കാൻ വിളിക്കേണ്ട ഗതി ആയി അല്ലെ? ഇതിനാ്ന് കലികാലം എന്ന് പറയുന്നത്. കൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയതപ്പോൾ അർജ്ജുനന് വില്ല് പൊങ്ങാതായി. അർജ്ജുനൻ കൂടെ കൊണ്ടുവന്ന സ്ത്രീജനങ്ങളെ കാട്ടാളന്മാർ കൊണ്ടും പോയി
ReplyDeleteഅതായിരുന്നല്ലൊ കലികാലത്തിന്റെ തുടക്കം
നല്ല വരികള്‍.
ReplyDeleteനല്ല വരികള്‍. വിരിയാത്തൊരുണ്ണി വയറില്‍ ഞെരിഞ്ഞമരാതെ എന്ന വരിയില്‍ വൃത്തഭംഗം വരുന്നു. വിരിയാത്തൊരുണ്ണി വയറിലൊടുങ്ങാതെ എന്നോ മറ്റോ ഒന്ന് മാറ്റിയാല്‍ കാവ്യനീതി നടപ്പാക്കാം.
ReplyDelete