3 Dec 2008

അകാലനര

ആര്‍ക്കും വായിച്ചെടുക്കാനാവാത്ത,
ഒതുക്കമില്ലാത്ത കൈപ്പടയിലെഴുതപ്പെട്ട,
കട്ടിയേറിയ പദപ്രയോഗങ്ങളുളള,
അജ്ഞാത ഭാഷയിലെഴുതിയ,
അസാധാരണ കാവ്യമെന്ന്
സ്വയം വിലയിരുത്തപ്പെടുമ്പോള്‍,
ജരാനര ബാധിക്കും മുമ്പേ
മനസ്സിനു വയസ്സാകുന്നൂ.......

3 comments:

  1. neena u r correct. ethra pettannanu nammalokke. bheeruthwam kondano, aarthi kondaano, nettottam kondaano aarum rhirichariyatthathu kondaano?
    Vailoppilli paranju.
    Bheeru thanne njan, nokku en thala naarunaarai narachirikkunnu.
    crisp akkan kazhivundu.

    ReplyDelete
  2. vardhakyaththe vyakhyanikkunna ee kavitha chinthakku vakayekunnu.

    ReplyDelete
  3. നല്ല വരികൾ!ഇഷ്ടപ്പെട്ടു. ലളിതമായ ഒരു ഭാവഗീതമാണെന്നു വിലയിരുത്തിയാൽ മതി.

    ReplyDelete