ഈ കളത്തിലേക്ക് , അതിന്റെ ഓർമ്മകളിലേക്ക് എത്ര വഴികൾ വെട്ടിയൊരുക്കി വച്ചാലും ആരും വരാനില്ല. എല്ലാവരും നഗരം ഒരുക്കിവച്ചിരിക്കുന്ന ഒട്ടും വർണ്ണമില്ലാത്ത കാഴ്ചകൾ കാണാൻ പോയിരിക്കുന്നു. സ്നേഹവും സുഗന്ധവും മൌലികതയുള്ള ബിംബക്കാഴ്ച്കളും ഒരുക്കിവച്ച കവിത വല്ലാതെ ഒരു നഷ്ടബോധം ഒരുക്കുന്നു.എനിക്കെന്തായാലും ഇത്ര ശുഭാപ്തി വിശ്വാസിയാകാൻ കഴിയില്ല.
നീന കുറേയായി ഇവിടേക്ക് വന്നിട്ട്. പക്ഷെ വന്നപ്പോള്‍ നീനയും ഇത് അപ്‌ഡേറ്റ് ചെയ്തിട്ട് കുറേയായി എന്ന് മനസ്സിലായി. പോസ്റ്റ് എന്തോ എനിക്ക് അത്ര റീഡബിളായില്ല.. അതിന്റെ അടിയിലുള്ള കഥകളി പോസ്റ്റിലെ ലെറ്ററുകളെ മറക്കുന്നു..
ഈ കളത്തിലേക്ക് , അതിന്റെ ഓർമ്മകളിലേക്ക് എത്ര വഴികൾ വെട്ടിയൊരുക്കി വച്ചാലും ആരും വരാനില്ല. എല്ലാവരും നഗരം ഒരുക്കിവച്ചിരിക്കുന്ന ഒട്ടും വർണ്ണമില്ലാത്ത കാഴ്ചകൾ കാണാൻ പോയിരിക്കുന്നു. സ്നേഹവും സുഗന്ധവും മൌലികതയുള്ള ബിംബക്കാഴ്ച്കളും ഒരുക്കിവച്ച കവിത വല്ലാതെ ഒരു നഷ്ടബോധം ഒരുക്കുന്നു.എനിക്കെന്തായാലും ഇത്ര ശുഭാപ്തി വിശ്വാസിയാകാൻ കഴിയില്ല.
ReplyDeleteഓണം വരുമ്പോള്‍ മാത്രം നിറക്കാം നിറമുള്ള പൂക്കളാല്‍....
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ഓണാശംസകള്‍.
നന്നായി.....
ReplyDeleteഓണാംശസകള്‍.....
കൊള്ളാലോ............ ഓണാശംസകള്‍
ReplyDeleteകണ്ണാന്തളിയും തുമ്പയും ചേമന്തിയും പനീര്‍പ്പൂവും അരളിയും മുക്കൂറ്റിയും പൂപ്പൊലിപ്പാട്ടുമെല്ലാം അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ കവിതയിലൂടെങ്കിലും അവ ജീവിക്കട്ടെ.
ReplyDeleteഓണാശംസകള്‍
Hari
www.mathsblog.in
ഓണാശംസകള്‍...
ReplyDeleteഓണാംശസകള്‍.....
ReplyDeleteവളരെ വളരെ വളരെ ഇഷ്ടമായി.
ReplyDeleteചൊല്ലാനെന്തൊരു സുഖം.
ഓർമ്മകളെ പൂക്കളാൽ നിരത്തി വച്ച കവിത.
List your blog for FREE in Malayalam Blog Directory Powered By Malayalam Songs
ReplyDeleteനീന കുറേയായി ഇവിടേക്ക് വന്നിട്ട്. പക്ഷെ വന്നപ്പോള്‍ നീനയും ഇത് അപ്‌ഡേറ്റ് ചെയ്തിട്ട് കുറേയായി എന്ന് മനസ്സിലായി. പോസ്റ്റ് എന്തോ എനിക്ക് അത്ര റീഡബിളായില്ല.. അതിന്റെ അടിയിലുള്ള കഥകളി പോസ്റ്റിലെ ലെറ്ററുകളെ മറക്കുന്നു..
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete:)
ReplyDeleteനന്നായി പോസ്റ്റ് .