22 Aug 2010

ഓര്‍മ്മക്കളം

11 comments:

  1. ഈ കളത്തിലേക്ക് , അതിന്റെ ഓർമ്മകളിലേക്ക് എത്ര വഴികൾ വെട്ടിയൊരുക്കി വച്ചാലും ആരും വരാനില്ല. എല്ലാവരും നഗരം ഒരുക്കിവച്ചിരിക്കുന്ന ഒട്ടും വർണ്ണമില്ലാത്ത കാഴ്ചകൾ കാണാൻ പോയിരിക്കുന്നു. സ്നേഹവും സുഗന്ധവും മൌലികതയുള്ള ബിംബക്കാഴ്ച്കളും ഒരുക്കിവച്ച കവിത വല്ലാതെ ഒരു നഷ്ടബോധം ഒരുക്കുന്നു.എനിക്കെന്തായാലും ഇത്ര ശുഭാപ്തി വിശ്വാസിയാകാൻ കഴിയില്ല.

    ReplyDelete
  2. ഓണം വരുമ്പോള്‍ മാത്രം നിറക്കാം നിറമുള്ള പൂക്കളാല്‍....
    കവിത ഇഷ്ടപ്പെട്ടു.

    ഓണാശംസകള്‍.

    ReplyDelete
  3. കൊള്ളാലോ............ ഓണാശംസകള്‍

    ReplyDelete
  4. കണ്ണാന്തളിയും തുമ്പയും ചേമന്തിയും പനീര്‍പ്പൂവും അരളിയും മുക്കൂറ്റിയും പൂപ്പൊലിപ്പാട്ടുമെല്ലാം അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ കവിതയിലൂടെങ്കിലും അവ ജീവിക്കട്ടെ.

    ഓണാശംസകള്‍
    Hari
    www.mathsblog.in

    ReplyDelete
  5. വളരെ വളരെ വളരെ ഇഷ്ടമായി.
    ചൊല്ലാനെന്തൊരു സുഖം.
    ഓർമ്മകളെ പൂക്കളാൽ നിരത്തി വച്ച കവിത.

    ReplyDelete
  6. നീന കുറേയായി ഇവിടേക്ക് വന്നിട്ട്. പക്ഷെ വന്നപ്പോള്‍ നീനയും ഇത് അപ്‌ഡേറ്റ് ചെയ്തിട്ട് കുറേയായി എന്ന് മനസ്സിലായി. പോസ്റ്റ് എന്തോ എനിക്ക് അത്ര റീഡബിളായില്ല.. അതിന്റെ അടിയിലുള്ള കഥകളി പോസ്റ്റിലെ ലെറ്ററുകളെ മറക്കുന്നു..

    ReplyDelete
  7. നന്നായിട്ടുണ്ട്

    ReplyDelete
  8. :)
    നന്നായി പോസ്റ്റ്‌ .

    ReplyDelete
  9. നഷ്ടബാല്യവും ഓര്മ്മകളും ഹൃദയബന്ധങ്ങളും സൌഹൃദങ്ങളുംകൊണ്ട് നിര്മ്മിച്ച പൂക്കളം ഹൃദ്യമായിട്ടുണ്ട്. തുടരുക.

    ReplyDelete