31 Oct 2010

പിന്‍വിളി





കണ്ണിലൂറി ത്തിളങ്ങും പളുങ്കിലൂ
ടൊന്നുനോക്കുക പിന്‍തിരിഞ്ഞീവഴി
നമ്മെ നാമാക്കിമാറ്റിയോരാപുണ്യ
തീരമല്ലയോ മാടിവിളിക്കുന്നു
ഒത്തുചേരാതിരിക്കുവാനാകുമോ?
നമ്മളീനീരിലുപ്പായലിഞ്ഞവര്‍.....
 
     

5 comments:

  1. ഒത്തുചേരാതിരിക്കുവാനാകുമോ?
    നമ്മളീനീരിലുപ്പായലിഞ്ഞവര്‍.....

    ചിത്രം അസ്സലായി..

    ReplyDelete
  2. തിരിച്ചു തരുമോയെനിക്ക് നീ
    തിമിര്‍ത്തു നടന്ന ബാല്യം?

    ReplyDelete
  3. നല്ലൊരു കാവ്യ തളിർ

    ReplyDelete
  4. തളിരിലപോലെ..............

    ReplyDelete
  5. ഒത്തുചേരാതിരിക്കുവാനാകുമോ?

    ReplyDelete